കുണ്ടറ: മൺറോത്തുരുത് കിടപ്രം ധനേഷ് ഭവനിൽ ശാരംഗപാണിയുടെ ഭാര്യ അമൃതകുമാരി (62) നിര്യാതയായി. മക്കൾ: ധനേഷ്, ധനലക്ഷ്മി. മരുമക്കൾ: സുരേഷ്, ചിപ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.