francis-saviar-52

മയ്യനാട്: തെക്കുംകര ആലുംമൂട് സെന്റ് ആന്റണീസിൽ പരേതനായ ജോസിന്റെയും സ്‌റ്റെല്ല ജോസിന്റെയും മകൻ ഫ്രാൻസിസ് സേവ്യർ (52, അജയൻ) നിര്യാതനായി. ഭാര്യ: നാൻസി ഫ്രാൻസിസ്. മകൻ: ലോയ്ഡ് ഫ്രാൻസിസ്.