കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യനിലയിൽ ആശങ്കയുള്ള മദനിയെ വിട്ടായയ്ക്കാൻ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ.