കാലടി : നടുവട്ടം ചേരാനല്ലൂർക്കുടി കുട്ടപ്പന്റെ മകൻ സദാനന്ദൻ (53) നിര്യാതനായി. ഭാര്യ:ബിന്ദു പിറവം കളമ്പൂർ കോങ്ങുമലയിൽ കുടുംബാംഗം. മകൻ: അശ്വിൻ.