വെമ്പായം : പെരുംകൂർ ഡയാന ഭവനിൽ കുഞ്ഞൻ നാടാരുടെ ഭാര്യ സത്യഭാമ (76)നിര്യാതയായി . മക്കൾ: പദ്മിനി, പൊന്നുകുട്ടൻ, റെജു കുമാർ, പരേതയായ ഗിരിജ. മരുമക്കൾ: അപ്പുകുട്ടൻ, സജി, ഡയാന. പ്രാർഥന വെള്ളിയാഴ്ച 11ന്.