gomathi

കിളിമാനൂർ :വരിയ്ക്കപ്പള്ളിക്കോണം പേഴുവിള വീട്ടീൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ.ഗോമതി അമ്മ(80) നിര്യാതയായി.മക്കൾ: വേണുനാഥ്‌ ഹരീന്ദ്രകുമാർ , അജിതകുമാരി ,രജിതകുമാരി മരുമക്കൾ: അനിമോൾ ,ശശിധരൻ പിള്ള ,വി .രാജേന്ദ്രൻ പിള്ള സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.