പാപ്പനംകോട് : കല്പകാ ഗാർഡൻസിൽ സത്യശീലന്റെ ഭാര്യ സുഗന്ധ (66) നിര്യാതയായി. മക്കൾ: അനുരൂപ്, അനുപമ. മരുമക്കൾ: രശ്മി, സുജിത്. സഞ്ചയനം: ഞായറാഴ്ച.
സഹദേവൻ
അയിരൂർ : വി.എസ്.പി ഹൗസിൽ സഹദേവൻ (78) നിര്യാതനായി. മക്കൾ: അനിൽകുമാർ, ബീനാകുമാരി, സുനിൽകുമാർ. മരുമക്കൾ: ബിജിത, സിദ്ധാർത്ഥൻ, ശാരി. സഞ്ചയനം: ഞായറാഴ്ച.
സുദർശനൻ
വർക്കല : വെന്നികോട് കാട്ടിൽവീട്ടിൽ സുദർശനൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിപിൻ, ദിവ്യ. മരുമക്കൾ: അരുണിമ, രാജേഷ്. സഞ്ചയനം 5ന് രാവിലെ 8.30ന്.
ഹരിദാസ്
തിരുവനന്തപുരം : കൈതമുക്ക് അത്താണി ലെയിൻ ശാരദാഗിരിയിൽ വി. ഹരിദാസ് (85, റിട്ട. ഹെഡ് ക്ളാർക്ക്, ഇക്ബാൽ കോളേജ്) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി (റിട്ട. ഗവ. പ്രസ്). മക്കൾ: ലേഖ (സീനിയർ ലാബ് ടെക്‌നീഷ്യൻ, ഐ.എ.യു എൽ.വി.ബി, പാലോട്), സജീവ്. മരുമകൻ: സുനിൽകുമാർ (ടാക്സ് കൺസൽട്ടന്റ്). സഞ്ചയനം:6ന് രാവിലെ8ന്.