കാട്ടാക്കട :ചെമ്പനാട് പന്നിയോട് ദാസ് ഭവനിൽ ചെല്ലയ്യന്റെയും ബാവമ്മയുടെയും മകൻ സി. മോഹൻദാസ് (52) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: അനീഷ് മോഹൻ, മനീഷ് മോഹൻ. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9ന്.