കല്ലമ്പലം: നിലമേൽ മുരുക്കുമൺപിള്ള വീട്ടിൽ വസന്തകുമാർ (62 -റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, കൊല്ലം ജില്ലാ കാർഷിക വികസന ബാങ്ക്, കൊട്ടാരക്കര) കല്ലമ്പലം വെയിലൂർ ഹരീന്ദ്രഭവനത്തിൽ നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: ചന്തു (ദുബായ്), അനന്തു. മരുമകൾ: ഡോ. കൃഷ്ണശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.