ലീലാമ്മ
വട്ടപ്പാറ : കണക്കോട് പാലറത്തല വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ലീലാമ്മ (82) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, കുശലകുമാരി (റിട്ട.ഹെൽത്ത്), ശ്രീകുമാർ. മരുമക്കൾ: ലത, പരേതനായ ശ്രീകുമാർ, ഇന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സുലൈഹ
തിരുവനന്തപുരം : മണക്കാട് എം.എൽ.എ റോഡിൽ 133 എ, ദാറുൽ ഹന്നാൻ വീട്ടിൽ മോഡൽ സ്കൂൾ മുൻ പ്രിൻസിപ്പൽ അഹമ്മദ് നൂഹിന്റെ ഭാര്യ സുലൈഹ (73, റിട്ട. ഏജീസ് ഒാഫീസ്) നിര്യാതയായി. മക്കൾ: ഡോ. അനീഷാ അഹമ്മദ്, ബിനു അഹമ്മദ് (ഖത്തർ). മരുമക്കൾ: ഡോ. മുഹമ്മദ് സിദ്ദിഖ്, ഷീന എ.ആർ.
ജെയിംസ്
തിരുവനന്തപുരം : പാളയം ജേക്കബ്സ് ജംഗ്ഷൻ ടി.സി 14/2050, സെൽവി നിവാസിൽ എസ്.ജെ. ഹയർ സർവീസ് ഉടമ എസ്. ജെയിംസ് (92) നിര്യാതനായി. ഭാര്യ: ജാനറ്റ് ജെയിംസ്. മക്കൾ: സജികുമാർ ജെ. (എസ്.ജെ. പ്രിന്റ്സ്), ഷീജാ ജെ. മരുമകൻ: ഷീജാ സജി. മരണാനന്തര പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.
രമേശ് കുമാർ
വാമനപുരം : ബംഗ്ളാവിൽ വീട്ടിൽ രമേശ് കുമാർ (47) നിര്യാതനായി. ഭാര്യ: സന്ധ്യ. മകൾ: അക്ഷയ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.
സാവിത്രി
റസൽപുരം : വില്ലിക്കുളം പി.എസ്. ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പി. സാവിത്രി (തുളസി, 74) നിര്യാതയായി. മക്കൾ: എസ്. ഷീല (അമ്പിളി), പി. ജയൻ, പി. സന്തോഷ് കുമാർ. മരുമക്കൾ: ഡി. വിജയൻ, എൻ. വിജയകുമാർ, ബി. ഷീബാരാജൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ശശിധരൻനായർ
നരുവാമൂട് : വലിയറത്തല നീതു നിലയത്തിൽ കെ. ശശിധരൻനായർ (69, റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: ചന്ദ്രിക എസ്. മക്കൾ: നീതു സി.എസ്, നിത്യ സി.എസ്, നിഷ സി.എസ്. മരുമക്കൾ: രമേഷ് കുമാർ ബി, രമേഷ് കുമാർ കെ.വി, പ്രവീൺ കെ.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.