ആറ്റിങ്ങൽ: ഇളമ്പ മുല്ലശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ( 102) നിര്യാതയായി. മക്കൾ: വാസവൻ നായർ, ഭുവനേന്ദ്രൻ നായർ, രാധാമണി, സത്യഭാമ, ശോഭന. പരേതയായ സുഭദ്ര അമ്മ. മരുമക്കൾ: ശ്യാമളഅമ്മ, വിജയമ്മ, വാമദേവൻ നായർ, ശ്രീധരൻ നായർ, ജയപാലകുറുപ്പ്, പരേതനായ സുകുമാരൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാ വിലെ 9 ന്.