ആറ്റിങ്ങൽ: പാലസ് റോഡ് മേലേകണ്ടഴി വീട്ടിൽ എം.ആർ. എ -101കെ വിജയകുമാറിന്റെ ഭാര്യ എ. മോളി (54) നിര്യാതയായി. മക്കൾ: വി എം രമ്യ, വിപിൻ വി കുമാർ.മരുമകൻ: ആർ.എസ് പ്രശാന്ത് ( ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ).സഞ്ചയനം സെപ്റ്റംബർ 5 ന് രാവിലെ 8 മണിക്ക്.