madhusoodanannair

വർക്കല: വെട്ടൂർ മങ്ങാട് ഒലിപ്പുവിള വീട്ടിൽ മധുസൂദനൻ നായർ (68, റിട്ട: പോസ്റ്റ്മാൻ ) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ: മനു, മനീഷ്. മരുമക്കൾ: ധന്യ, ബിബിത. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8 ന്.