ചെമ്പുമുക്ക്: വടശേരി പരേതനായ വി.പി. ജോർജിന്റെ (റിട്ട. സൂപ്രണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക്) ഭാര്യ ലീലാമ്മ ജോർജ് (88 റിട്ട. അദ്ധ്യാപിക, ഗവ. എൻ.പി.എസ് ഇടപ്പള്ളി) നിര്യാതയായി. മക്കൾ: ചിന്നമ്മ, ലാലൻ, ലിസി, ജോസ്, ജൂലിയറ്റ്, ജെയിംസ്, നെറ്റോ, ബേസിൽ, വാൾട്ടർ. മരുമക്കൾ: ഫ്രാൻസിസ്, റോസ്ലിൻ, ജോൺ ഓഫ് ആർക്ക്, ഗ്ലാഡ്ബി, ജോസ് കുരിയാക്കോസ്, ലോറൻസ്, സോണിയ, ലൈനി.