pathmakumar-51

പറവൂർ: ഘണ്ടാകർണൻവെളി തിട്ടാഴത്ത് കൃഷ്ണകൃപയിൽ സോമസുന്ദരൻ നായരുടെ മകൻ ടി. എസ്. പത്മകുമാർ (ഉണ്ണി - 51) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: പ്രണവ്, പാർവതി. അമ്മ: രമാദേവി.