പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം അറക്കൽ തോമസിന്റെ മകൻ സിജോ (26) നിര്യാതനായി. സംസ്‌കാരം കൂട്ടുകാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ നടന്നു. അമ്മ: ജൂലി. സഹോദരങ്ങൾ: ഗിൽബർട്ട്, സിനി തോമസ്.