mathew-87

പള്ളുരുത്തി: നമ്പ്യാപുരം കളത്തിപ്പറമ്പിൽ എം. മാത്യു (87 - റിട്ട. ഡി.എൽ.ബി) നിര്യാതനായി. ഭാര്യ: ലീലാമ്മ മാത്യു. മക്കൾ: മാത്യു മത്തായി (ലാലു), മാത്യു സാമുവൽ (ലൈജു), തോമസ് മാത്യു, ജോൺ മാത്യു (ലിനു). മരുമക്കൾ: ലിന്റ മാത്യു , നിഷ തോമസ് , ഷാലു ജോൺ.