തോപ്പുംപടി : പടിഞ്ഞാറെ കരുവേലിപ്പടി തോട്ടപ്പാട്ട് വീട്ടിൽ റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ ടി.എ. മുസ്തഫ (76) നിര്യാതനായി. ഭാര്യ : ഹഫ്സത്ത് ബീവി. മക്കൾ: ഷിഹാബുദ്ദീൻ, റിയാസ്, റീജബാനു. മരുമക്കൾ: ജ്വവാന, നയോമി, മാത്യുക്യൂമ്സ്.