തിരുവനന്തപുരം: ചൂഴാറ്റുകോട്ട സൗപർണികയിൽ കെ.വി ശ്രീധരപണിക്കർ (94) നിര്യാതനായി.
ഭാര്യ: സുശീല. മക്കൾ: സാജൻ, ശ്രീലേഖ, അജിത്ത്. മരുമക്കൾ: ഉഷ സാജൻ, ശിവദാസൻ, നിഷ അജിത്ത്.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.