obituary

ബാലരാമപുരം: ആർ.സി തെരുവിൽ പരേതനായ കൊടിയിൽ ജോൺസൺ നാടാരുടെ ഭാര്യ എലിസബത്ത് (81)​ നിര്യാതയായി. മക്കൾ: സിസിലറ്റ്,​ ജോൺസൺ,​ ജെനറ്റ്,​ ജോർജ് .മരുമക്കൾ: സെൽവരാജ്,​ അജിത്,​ ജോസ്,​ സന്ധ്യ.