photo

വിതുര:കൊപ്പം ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കോടിയും ബോണസും വിതരണം ചെയ്തു.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ,വിതുര പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ്‌ അലിഖാൻ,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു,കൊപ്പം വാർഡ്‌ മെമ്പർ മഞ്ജുഷആനന്ദ് എന്നിവർ പങ്കെടുത്തു.