charamam

മലയിൻകീഴ് : വിളവൂർക്കൽ പെരുകാവ് ധ്രുവത്തിൽ വി.നാരായണദാസ് (67) നിര്യാതനായി. ഭാര്യ പ്രഭകുമാരി . മക്കൾ: വിഷ്ണു പി എൻ,വിനു പി എൻ. മരുമക്കൾ : സൂര്യ എസ്. നായർ, അമ്മു.എൽ.എസ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.