അയിര: പള്ളത്തുമേൽപുറം രാജ്ഭവനിൽ ദേവരാജ്.ഡി (66) നിര്യാതനായി. പൊൻവിള സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: സുനിത.കെ. മക്കൾ: പ്രണാം. ഡി.എസ്, പ്രശോഭ്. ഡി.എസ്. മരുമകൾ: ബിനിയ. ബി.വി.