വെള്ളറട: ആനപ്പാറ പൂവൻ കുഴയിൽ മുരുകന്റെ ഭാര്യ ശ്യാമള( 62) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശാലിനി. മരുമക്കൾ: പരേതനായ രമേഷ്, ലിമ്പു .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ