vld4

വെള്ളറട: കത്തിപ്പാറ ദീപ്തിയിൽ വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജർ പരേതനായ പങ്കജാക്ഷപ്പണിക്കരുടെ ഭാര്യ സരളാദേവി (69) നിര്യാതയായി .മക്കൾ: ദീപ്തി പി .എസ് (വി .പി. എം .എച്ച് .എസ്. എസ് ) ,നീതു പി. എസ് (വി. പി.എം എച്ച്. എസ്. എസ് ). മരുമക്കൾ: ഷാജി , സന്തോഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.