വർക്കല: ചിലക്കൂർ ദീപത്തിൽ പ്രദീപൻ (61) നിര്യാതനായി. ഭാര്യ: സുനന്ദ. മകൾ: സാന്ദ്ര. സഞ്ചയനം ഇന്ന് രാവിലെ 8ന്.