വർക്കല: കണ്ണംബ കൃഷ്ണകൃപയിൽ പരേതനായ പത്മനാഭപിളളയുടെ ഭാര്യ രാധാമണിഅമ്മ (73) നിര്യാതയായി. മക്കൾ: അനിൽകുമാർ (ദുബായ്), ലിസി. സഞ്ചയനം ശനിയാഴ്ച രാവിലെ 9.30-ന്.