toilet-block

വർക്കല:അദ്ധ്യാപകരും പൂർവവിദ്യാർത്ഥികളും സന്നദ്ധസംഘടനകളും ചേർന്ന് കൂട്ടായ്മയിലൂടെ നവീകരിക്കുന്ന മാന്തറ എം.വി.എൽ.പി സ്കൂളിന് എം.എൽ.എയുടെ പ്രത്യേക വികസനഫണ്ടിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവ്ചെയ്ത് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് അഡ്വ.വി.ജോയി എം.എൽ.എ തുറന്നുകൊടുത്തു.1979ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത്.