തിരുപുറം : പഴയകട കാഞ്ഞിരവിളാകം വീട്ടിൽ എ. സത്യരാജ് (57) നിര്യാതനായി. ഭാര്യ : സുജാ സത്യരാജ്. മക്കൾ : സോനു എസ്. രാജ്, സോജു എസ്. രാജ്. സ്മരണ പ്രാർത്ഥന : 6 നു ഞായറാഴ്ച വൈകിട്ട് 3.30 ന് സ്വവസതിയിൽ.
വസന്തകുമാരൻ
കാഞ്ഞിരംകുളം : കഴിവൂർ കൊട്ടറപ്പറമ്പ് കണ്ണേറ് വീട്ടിൽ വസന്തകുമാരൻ (67) നിര്യാതനായി. ഭാര്യ : രത്നകുമാരി. മക്കൾ : രാധിക, രതീഷ് കുമാർ, രമേഷ് കുമാർ, രജിത കുമാരി. മരുമക്കൾ : രാജയ്യൻ, അമ്പിളി, അരുളാനന്ദ് സാമുവേൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.
വിനു.ബി
ഇൗഴക്കോട് : തെക്കുംകര പുത്തൻവീട്ടിൽ വിനു.ബി (47) നിര്യാതനായി. ഭാര്യ : മഞ്ചു. മക്കൾ : വിഞ്ചു, വിനിൽ. മരുമകൻ : ദിനു ജോർജ്. പ്രാർത്ഥന : ശനി 8 ന്.