വർക്കല: വെട്ടൂർ വാവറ തെങ്ങുംപണ ഗ്രീൻ വ്യൂവിൽ രാജേന്ദ്രൻ (79, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട.പ്രഥമാദ്ധ്യാപിക). മക്കൾ: രശ്മി (ഹയർ സെക്കൻഡറി അദ്ധ്യാപിക, കോഴിക്കോട്), പൗർണമി (ഷാർജ). മരുമക്കൾ: ഷൈൻ (യു.എ.ഇ.), രതീഷ് (ഷാർജ).