sep03c

ആറ്റിങ്ങൽ: ശാസ്തവട്ടം ശാന്തിനഗർ വിളയിൽ വീട്ടിൽ പരേതനായ ധനപാലന്റെ മകൻ സി.ബിജു (44)​ നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: മിഥുല ബിജു,​ ദേസേഷ് ബിജു. മരണാനന്തര ചടങ്ങ് 7 ന് രാവിലെ 9 ന്.