1

.

അമരവിള: പശുക്കോട്ടുകോണം സി.എസ്.ഐ ചർച്ചിന് സമീപം സി.പൊന്നയ്യൻ (66) നിര്യാതനായി.ഭാര്യ: എസ്.ലീല. മക്കൾ: എൽ. ബിന്ദു (അംഗണവാടി പശുക്കോട്ടുകോണം), പി.ബിനു (ദുബായ്).മരുമക്കൾ: വിൽഫ്രഡ് രാജൻ, എസ്.സജിത. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8.30ന്.

ഫോട്ടോ: സി.പൊന്നയ്യൻ.