obitury

നെടുമങ്ങാട് : മഞ്ച കണ്ണണിക്കോണം പുത്തൻവീട്ടിൽ പി. രാഘവൻ നായർ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക ദേവി മക്കൾ : രാജേഷ് കുമാർ ( കെ എസ്.ആർ.ടി.സി),സുരേഷ് കുമാർ. (എസ്.സി. ഡിപ്പാർട്ട്മെന്റ് ),രതീഷ് കുമാർ (ടെക്നോ പാർക്ക് ). മരുമക്കൾ: എസ്.കെ ജയലക്ഷ്മി , എ.ബി ഷിജ, ജി.ദേവിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.