നെടുമങ്ങാട് : എസ്.എൻ പുരം ഷിജൂ നിവാസിൽ പരേതനായ ഷണ്മുഖദാസിന്റെ ഭാര്യ ബീന (65) നിര്യാതയായി.മക്കൾ : ഷിജു, ഷൈജു, സിമി.മരുമക്കൾ : സിന്ധു,രാജേഷ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്