വെള്ളറട: മലയോരപഞ്ചായത്തുകളിൽ ഇന്നലെ 28 പേർക്ക് കൊവിഡ്. അമ്പൂരിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു വാർഡുകളിലായി 11 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. പഞ്ചായത്ത് ഓഫീസ് വാർഡ് 9, അമ്പൂരി 2, വെള്ളറട ഗ്രാമപഞ്ചായത്തിൽ വെള്ളറട നടത്തിയ ആന്റിജൻ പരിശോധനയിൽ 6 പേർക്കും പാറശാലയിൽ നടത്തിയ പരിശോധനയിൽ 3 പേർക്കും ഉൾപ്പെടെ 9 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. വേങ്കോട് 2, വെള്ളറട 1, പനച്ചമൂട് 1, മുള്ളിലവുവിള 1, കാരമൂട് 1, മണലി 3 കുന്നത്തുകാലിൽ നടത്തിയ പരിശോധനയിൽ 8 പേർക്കാണ് പോസിറ്റീവായത്. കോരണംകോട് 2, എള്ളുവിള 1, കോട്ടുക്കോണം 3, മാണിനാട് 2,