ഓച്ചിറ: എസ്.എൻ.ഡി.പി യോഗം പ്രയാർതെക്ക് 392-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി വല്ലത്ത് ബാബു (60) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: പൊന്നമ്പിളി, അനില. മരുമകൻ: ശ്യാം.