വിതുര: ഏറെ പുളിച്ചാമല രജീഷ് ഭവനിൽ സുന്ദരത്തിന്റെ ഭാര്യ ശാന്തകുമാരി (61) നിര്യാതയായി.മക്കൾ: രജീഷ്,രജിത.മരുമക്കൾ: റാംമോഹൻ,സജ്ന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.