vamadevan

കാഞ്ഞിരംപാറ: കാഞ്ഞിരംപാറ കരുത്തോട് ലെയ്ൻ കെ.പി.ആർ.എ -138ൽ കെ.വാമദേവൻ (84) നിര്യാതനായി. ഭാര്യ:രാജിനി.മക്കൾ:ദർശനദേവ് (കെ.എസ്.എഫ്.ഇ),കിരൺദേവ് (ബിസിനസ്),ഷോണിദേവ് (എച്ച്.എൽ.എൽ). മരുമകൻ:ടി.അനിൽകുമാർ (ഉഴമലയ്ക്കൽ,ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ).സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.