ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ദേശീയ മെമ്പർഷിപ്പ് ഡ്രൈവിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കുട്ടികൾക്ക് മെമ്പർഷിപ് നൽകികൊണ്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.മുരളീധരൻ എം.പി,ഡോ.ജി.വി.ഹരി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം