rama

ആലപ്പുഴ: ചലച്ചിത്ര സംവിധായകനും ഹോർട്ടി കോർപ് ചെയർമാനുമായ വിനയന്റെ സഹോദരീ ഭർത്താവ് അമ്പലപ്പുഴ വേണുനിവാസിൽ രാമചന്ദ്രൻനായർ (88,കാക്കാഴം സ്കൂൾ മുൻ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ :തുളസിഭായി.മക്കൾ:വേണുഗോപാൽ, ജയശ്രീ.മരുമക്കൾ: ശ്രീലത, ഗോപകുമാർ. സംസ്‌കാരം: ഇന്ന് രാവിലെ 11 ന്.