അങ്കമാലി: അയ്യമ്പുഴ മൂഞ്ഞേലി (ചെന്നേക്കാടൻ) അന്തോണിയുടെ ഭാര്യ അന്നം (72) നിര്യാതയായി. മക്കൾ: ഫാ. വർഗീസ് മൂഞ്ഞേലി (പള്ളിപ്പുറം വല്യാറ സെന്റ് സേവ്യേഴ്‌സ് ചർച്ച് വികാരി), ലിസി, സിസ്റ്റർ മരിയാന്റോ, ബേബി. മരുമക്കൾ: തോമസ്, നൈജി. സംസ്‌കാരം: ഇന്ന് രാവിലെ 10ന് അയ്യമ്പുഴ പോട്ട ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.