sajiros

പാറശാല: ഇഞ്ചിവിള റോസ് ഹൗസിൽ പരേതരായ ഡി.കുട്ടപ്പന്റെയും പി.ജെ.ലളിതാബായിരുടെയും മകൻ പി.കെ.സജിറോസ് (52) നിര്യാതനായി. കെ.എസ്.ആർ.ടി.സി എം പാനൽ കണ്ടക്ടർ, കെ.പി.എം.എസിന്റെ പാറശാല ശാഖാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഐ.ബിന്ദുമോൾ. മകൾ: ആരതി ബി.എസ്.