somasenan

കിളിമാനൂർ: വാലഞ്ചേരി വെള്ളാവൂർ വീട്ടിൽ സോമസേനൻ നായർ (68,റിട്ട. കെ.എസ്.ഇ.ബി) നിര്യതനായി. ഭാര്യ:ചന്ദ്രിക. മക്കൾ: പ്രശാന്ത്,ധന്യ, മരുമക്കൾ: വന്ദന,മനോജ്.