vld-1

വെള്ളറട: ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ആതിര ഭവനിൽ ബാലകൃഷ്ണൻനായർ (80, റിട്ട. അദ്ധ്യാപകൻ,ജെ.പി എച്ച്.എസ്.എസ് ) നിര്യാതനായി. ഭാര്യ ചന്ദ്രമതിഅമ്മ മക്കൾ: ബിനോയ് (റവന്യു വകുപ്പ് ) ബീന,അഡ്വ.സീന. മരുമക്കൾ:പ്രവീൺ കുമാർ,അഡ്വ.സുരേഷ് കുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.