obitury

നെടുമങ്ങാട് : മേലെ കല്ലിയോട് തുറുവേലിയിൽ ഷബിൻ മൻസിൽ എം.എ ഹസന്റെ ഭാര്യ സുഹൈലത്ത് ബീഗം (66) നിര്യാതയായി. മക്കൾ : സിമി, ഷമി, ഷബിൻ. മരുമക്കൾ : ഷമീർ ഉസ്മാൻ, ബിജുഫർ.