obitury

നെടുമങ്ങാട് : കുളവിക്കോണം ശ്രീഗണേഷിൽ പരേതരായ കൃഷ്ണൻ നായരുടെയും ഓമന അമ്മയുടെയും മകൻ ബലറാം (59) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ജയറാം,പാർവതി ബായി.