ആറ്റിങ്ങൽ: അവനവഞ്ചേരി നക്രാംകോട് കാർത്തികയിൽ എം.എൻ കുമാർ (56) നിര്യാതനായി. ഭാര്യ: ലീന.ജെ.എസ്, മക്കൾ: ശരത്ത്, സഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.