1

പൂവാർ: പുല്ലുവിള സെന്റ് ജേക്കബ് ഹൗസിൽ പരേതനായ ഫ്രാൻസിസ് ഫെർണാണ്ടസിന്റെ ഭാര്യ മേരി സെലിൻ ഫെർണ്ണാണ്ടസ് (82) സിംഗപ്പൂരിൽ നിര്യാതയായി.സഹോദരങ്ങൾ: പരാതയായ സദാനന്ദം മൊറായിസ്,ബൗസില മൊറായിസ്,റോസ് മേരി ലീൻ.സംസ്കാര ചടങ്ങുകൾ: നാളെ ഞായറാഴ്ച പകൽ 2.45 ന്‌ സിംഗപ്പൂർ സെന്റ്.ആന്റണീസ് ദൈവാലയത്തിൽ.