കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ ലക്ഷമി.കെ .തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ആർ.എസ് കണ്ണന്റെയും ഡോ.കമല ലക്ഷ്മിയുടേയും മകളാണ്.