മട്ടാഞ്ചേരി: നസ്രത്ത് ബത്തേരിപറമ്പിൽ മേരി (80) നിര്യാതയായി. മക്കൾ: അഡ്വ. ബി.ജെ. യേശുദാസ്, ബി.ജെ. മിൽട്ടൺ (അലൻ അസോസിയേറ്റ്സ്, ചുള്ളിക്കൽ), ബിജു കുര്യാക്കോസ് (ഫ്ളവർമിൽ, നസ്രത്ത്). മരുമക്കൾ: ജെമുന (അദ്ധ്യാപിക, ഗുജറാത്തി യു.പി. സ്കൂൾ), എസ്മി എൽമ (ഗ്ലൻ ഫോംഹൗസ്, ചുള്ളിക്കൽ).